2009, ഒക്‌ടോബർ 8, വ്യാഴാഴ്‌ച

ഞാന്‍ വിശ്വസിക്കുന്ന ദൈവം

ഞാന്‍ വിശ്വസിക്കുന്ന ദൈവം  :

ആഘില ലോക രക്ഷിതാവായ ശ്രി യേശുക്രിസ്തു

കാരണങള്‍ :

തുടരും ...

2009, ഒക്‌ടോബർ 4, ഞായറാഴ്‌ച

ഞാന്‍ വിശ്വസിക്കുന്ന പുസ്തകം ..

ഞാന്‍ വിശ്വസിക്കുന്ന പുസ്തകം .. വിശുദ്ധ വേദ പുസ്തകം (Bible)


വിശ്വസിക്കാന്‍ ഉള്ള കാരണങള്‍ : അതിന്റെ പ്രത്യേകതകള്‍ തന്നെ ...


പ്രത്യേകതകള്‍...


എഴുതിയ കാലം ... : ബി സി 1600 നും 40 നും ഇടയില്‍ 30 എഴുതുകരാല്‍ (പരിശുദ്ധത്മ നിയോഗതാല്‍) തയാറാക്കപെട്ട 39 പുസ്തകങ്ങള്‍ അടങ്ങിയ പഴയ നിയമവും ഏ. ഡി 40 നും 95 നും ഇടയില്‍ 8 എഴുതുകരാല്‍ (പരിശുദ്ധത്മ നിയോഗതാല്‍) തയാറാക്കപെട്ട 27 പുസ്തകങ്ങള്‍ അടങ്ങിയ പുതിയ നിയമവും ചേര്‍ന്ന 66 പുസ്തകങ്ങള്‍ ഉള്‍കോള്ളിച്ച ഒരു പൂര്‍ണ പുസ്തകം .


എഴുതുകാര്‍ ..: പ്രവാചകന്മാര്‍, രാജാകന്മാര്‍, പുരോഹിതന്മാര്‍, ആട്ടിടയന്മാര്‍, വൈദ്യന്മാര്‍, മുകുവന്മാര്‍ എന്നിങ്ങനെ ജീവിതത്തിന്റെ നാനാ തുറകളില്‍ വ്ത്യസ്തങ്ങളായ ജീവിത സാഹചര്യങ്ങളിലും കലയലവുകളിലും ജീവിച്ചിരുന്ന ആളുകളാല്‍ (പരിശുദ്ധത്മ നിയോഗതാല്‍) എഴുതപെട്ടു. വ്ത്യസ്തങ്ങളായ പശ്ചാസ്ഥലങളില്‍ ഇരുന്നു എഴുതി എങ്കിലും അത്ഭുതകരമായ ആശയ പൊരുത്തമാണെ ഈ 66 പുസ്തകങ്ങളെയും യോജിപ്പിചു നിരത്തുന്നത്.അതുകൊണ്ടണെ പരിശുദ്ധത്മ നിയോഗതാല്‍ എഴുതി എന്ന് വിശ്വസിക്കുന്നത്.

നമുക്ക് വിശ്വസിക്കാന്‍  തക്ക ചില ന്യായങ്ങള്‍..! 
  1. 1600  ഇല്‍ അദികം വര്‍ഷത്തിന്റെ   കാലദൈര്‍ക്യത്തില്‍ ഇത്രയും അദികം ആളുകളാല്‍ എഴുടപെട്ട പുസ്തകം ആണങ്കിലും അവ തമ്മില്‍ ഉള്ള ആശയ പൊരുത്തം ബൈബിള്‍ ദൈവവചനം ആണന്നുള്ളതിന്റെ വക്തമായ തെളിവാണ്  . 
  2. നിവര്‍ത്തിയായ  പ്രവചനങ്ങള്‍  ബൈബിളിന്റെ  ദൈവനിശ്വസ്തതകുള്ള  വ്യക്ത്യമായ  തലിവാകുന്നു.  പല പ്രവച്ചനങളും നിവര്‍ത്തിയായത്‌ പ്രവചിച്ച  പ്രവാചകന്‍  മരിച്ചതിനു  ശേഷംആണ് . അതുകൊണ്ട്  തന്നെ പ്രവാചകന്  പ്രവചനനിവര്‍ത്തിയില്‍   യാതൊരു  സ്വതീനവും  ചെലുത്തുവാന്‍  സാദിക്കില്ല. യഹൂദ ജാതി  (ഇന്നത്തെ  ഇസ്രയേല്‍  രാഷ്ട്രം)  യെ കുറിച്ചുള്ള പ്രവചനങ്ങള്‍ മാത്രം മതി ബിബ്ലെഇന്റെ സത്യസന്ദത തെളിയിക്കുവാന്‍. 
  3. വളരെ സ്വാധീന ശക്തി യുള്ള അനേകം ഭര ണാതികാരികളും മത നേതാകളും ഈ പുസ്തകത്തെ ഭുമുഘതുനിന്നും തുടച്ചു നീക്കാന്‍ ശ്രമിച്ചിട്ടും ലോകത്തില്‍ ഏറ്റവും പ്രചാരമുള്ള ഗ്രന്ഥമായി ബൈബിള്‍ ഇന്നും നില കൊള്ളുന്നതെ അതിന്മേല്‍ ഉള്ള ദൈവീക നിയന്ദ്രണവും കാവലും കൊണ്ടാണ്.
  4. പുസ്തകങള്‍ തമ്മില്‍ വിരുധ്യങള്‍ ഇല്ലാതെ പഴയ നിയമം യേശുക്രിസ്തുവിന് നിഴലായും പുതിയ നിയമം അതിന്റെ പോരുള്‍ ആയും നിലകൊള്ളുന്നു. ഈ അത്ഭുതകരമായ ഉള്ളടക്കം കൊണ്ട് അത് തന്നത്താന്‍ ദൈവവച്ചനമാണെന്ന് സ്വയം തെളിയിക്കുന്നു.
  5. ബൈബിളില്‍ നടന്നു എന്ന്‍ എഴുതിയിരിക്കുന്ന സംഭവങ്ങള്‍ ഭു‌മിയില്‍ നടന്നതായി ചരിത്രം സാക്ഷിക്കുന്നു. ഐതിഹങ്ങള്‍ എന്ന് പണ്ട് വിശ്വസിചിരുന്നതിന്റെ പല അവഷിസ്ടങളും ഇന്ന് ശാസ്ത്രം കണ്ടെത്തിയിരിക്കുന്നു. ഉദാ : നോഹയുടെ പെട്ടകം, നിയമപെട്ടകം,
  6. ബൈബിളില്‍ നിന്ന് : എല്ലാ തിരുവെഴുത്തും ദൈവശ്വസിയം ആണ്. 2 തിമോ : 3:16. എന്നുവച്ചാല്‍ ദൈവത്തിന്റെ ശ്വാസത്തില്‍ നിന്ന് ഉളവായത് എന്നര്‍ഥം.  വേദപുസ്തക എഴുത്തുകാര്‍ ദൈവശ്വസമാകുന്ന പരിശുധത്മ നിയോഗത്താല്‍ ആണ് എഴുതിയത്‌ എന്നര്‍ഥം.  2 പത്രോ : 1 : 21
  7. 2000 ത്തില്‍ അദികം പ്രാവിശ്യം " യഹോവ ഇപ്രകാരം അരുളിചെയു‌ന്നു " എന്ന പദപ്രയോഗം ദൈവത്തില്‍ നിന്നും പ്രപിചെഴുതുന്നതിന്റെ തെളിവാണ് .