നമുക്ക് വിശ്വസിക്കാന്‍ തക്ക ചില ന്യായങ്ങള്‍..!
- 1600 ഇല്‍ അദികം വര്‍ഷത്തിന്റെ കാലദൈര്‍ക്യത്തില്‍ ഇത്രയും അദികം ആളുകളാല്‍ എഴുടപെട്ട പുസ്തകം ആണങ്കിലും അവ തമ്മില്‍ ഉള്ള ആശയ പൊരുത്തം ബൈബിള്‍ ദൈവവചനം ആണന്നുള്ളതിന്റെ വക്തമായ തെളിവാണ് .
- നിവര്‍ത്തിയായ പ്രവചനങ്ങള്‍ ബൈബിളിന്റെ ദൈവനിശ്വസ്തതകുള്ള വ്യക്ത്യമായ തലിവാകുന്നു. പല പ്രവച്ചനങളും നിവര്‍ത്തിയായത് പ്രവചിച്ച പ്രവാചകന്‍ മരിച്ചതിനു ശേഷംആണ് . അതുകൊണ്ട് തന്നെ പ്രവാചകന് പ്രവചനനിവര്‍ത്തിയില്‍ യാതൊരു സ്വതീനവും ചെലുത്തുവാന്‍ സാദിക്കില്ല. യഹൂദ ജാതി (ഇന്നത്തെ ഇസ്രയേല്‍ രാഷ്ട്രം) യെ കുറിച്ചുള്ള പ്രവചനങ്ങള്‍ മാത്രം മതി ബിബ്ലെഇന്റെ സത്യസന്ദത തെളിയിക്കുവാന്‍.
- വളരെ സ്വാധീന ശക്തി യുള്ള അനേകം ഭര ണാതികാരികളും മത നേതാകളും ഈ പുസ്തകത്തെ ഭുമുഘതുനിന്നും തുടച്ചു നീക്കാന്‍ ശ്രമിച്ചിട്ടും ലോകത്തില്‍ ഏറ്റവും പ്രചാരമുള്ള ഗ്രന്ഥമായി ബൈബിള്‍ ഇന്നും നില കൊള്ളുന്നതെ അതിന്മേല്‍ ഉള്ള ദൈവീക നിയന്ദ്രണവും കാവലും കൊണ്ടാണ്.
- പുസ്തകങള്‍ തമ്മില്‍ വിരുധ്യങള്‍ ഇല്ലാതെ പഴയ നിയമം യേശുക്രിസ്തുവിന് നിഴലായും പുതിയ നിയമം അതിന്റെ പോരുള്‍ ആയും നിലകൊള്ളുന്നു. ഈ അത്ഭുതകരമായ ഉള്ളടക്കം കൊണ്ട് അത് തന്നത്താന്‍ ദൈവവച്ചനമാണെന്ന് സ്വയം തെളിയിക്കുന്നു.
- ബൈബിളില്‍ നടന്നു എന്ന്‍ എഴുതിയിരിക്കുന്ന സംഭവങ്ങള്‍ ഭുമിയില്‍ നടന്നതായി ചരിത്രം സാക്ഷിക്കുന്നു. ഐതിഹങ്ങള്‍ എന്ന് പണ്ട് വിശ്വസിചിരുന്നതിന്റെ പല അവഷിസ്ടങളും ഇന്ന് ശാസ്ത്രം കണ്ടെത്തിയിരിക്കുന്നു. ഉദാ : നോഹയുടെ പെട്ടകം, നിയമപെട്ടകം,
- ബൈബിളില്‍ നിന്ന് : എല്ലാ തിരുവെഴുത്തും ദൈവശ്വസിയം ആണ്. 2 തിമോ : 3:16. എന്നുവച്ചാല്‍ ദൈവത്തിന്റെ ശ്വാസത്തില്‍ നിന്ന് ഉളവായത് എന്നര്‍ഥം. വേദപുസ്തക എഴുത്തുകാര്‍ ദൈവശ്വസമാകുന്ന പരിശുധത്മ നിയോഗത്താല്‍ ആണ് എഴുതിയത് എന്നര്‍ഥം. 2 പത്രോ : 1 : 21
- 2000 ത്തില്‍ അദികം പ്രാവിശ്യം " യഹോവ ഇപ്രകാരം അരുളിചെയുന്നു " എന്ന പദപ്രയോഗം ദൈവത്തില്‍ നിന്നും പ്രപിചെഴുതുന്നതിന്റെ തെളിവാണ് .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ